അടൂർ: തട്ട പൊങ്ങലടി കോട്ടക്കകത്തുവീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഭാര്യ കെ.എസ്. ഷൈലജ (കല -59) നിര്യാതയായി. മകൾ: കലാമണ്ഡലം പാർവതി അശോക്. മരുമകൻ: ഡി. ദിലീപ് (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, പട്ടം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.