റാന്നി: അങ്ങാടി പുല്ലൂപ്രം റാന്നിക്കുന്നത്ത് വീട്ടിൽ രാജശേഖരൻ നായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജി മോൾ (ജയ), രജിമോൾ (ജ്യോതി). മരുമക്കൾ: സുരേഷ് ഭാസ്കർ (ചെറുവള്ളി), സുരേഷ് ബാബു (കീഴുകര). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.