ആലുവ: ചൂണ്ടി കൈരളിനഗറില് താമസിക്കുന്ന ഗീതാഞ്ജലി വീട്ടില്‍ എം. ബാലചന്ദ്രന് (75) നിര്യാതനായി. റിട്ട. ഫാക്ട് ജീവനക്കാരനാണ്. ഭാര്യ: ഗീത. മകന്: രാജീവ് (യു.എസ്.എ). മരുമകള്‍: മാനസി (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് യു.സി കോളജിനടുത്തുള്ള എന്‍.എസ്.എസ് ശ്മശാനത്തില്‍.