കാഞ്ഞിരപ്പള്ളി: പാറക്കടവ് പുളിമൂട്ടിൽ അബ്ദുൽ ഹമീദിന്റെ ഭാര്യ ലൈല (76) നിര്യാതയായി. ഇല്ലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഷറഫ്, അൻഷാദ് (സൗദി), ജലീല (ചുങ്കപ്പാറ), സെബിൾ (ജെ.ഇ ടെലികോം, ഓച്ചിറ), ജസിയ. മരുമക്കൾ: സുൽഫത്ത് (ഈരാറ്റുപേട്ട), റുഷിദ കരിപ്പായിൽ (സൗദി), നാസർ (ചുങ്കപ്പാറ), നജീബ് പാറക്കൽ (കാഞ്ഞിരപ്പള്ളി), കബീർ (ഓച്ചിറ).