പൂഴിക്കോൽ: കൊല്ലുവേലിൽ പരേതനായ ജോർജിന്റെ (പാപ്പി സാർ) ഭാര്യ അന്നമ്മ ജോർജ് (അമ്മിണി -75) നിര്യാതയായി. മക്കൾ: ജേക്കബ്, ബെന്നി, ജോൺസൺ, സുധീഷ്. മരുമക്കൾ: ആലീസ്, ലിസി, ബീന, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വെള്ളാശ്ശേരി സെമിത്തേരിയിൽ.