നെടുമുടി: കാഞ്ഞൂപ്പറമ്പില്‍ ഉമ്പുക്കാട് പരേതനായ കെ.സി. തോമസിന്റെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, ഫിനാന്‍സ്, റബര്‍ ബോര്‍ഡ്, കോട്ടയം) ഭാര്യ ലീലമ്മ (71) നിര്യാതയായി. ആലപ്പുഴ വന്യംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: രാജേഷ്, രാജീവ്, പരേതയായ അല്‍ഫോന്‍സ്. മരുമക്കള്‍: ഷെറിന് ഒളശ്ശ ചങ്ങനാശ്ശേരി, പരേതനായ സക്കറിയ പാലക്കാമറ്റം അയര്‍ക്കുന്നം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെടുമുടി നസ്രത്ത് സെന്റ് ജെറോംസ് ദേവാലയ സെമിത്തേരിയില്‍.