ആലുവ: നാലാംമൈൽ പാറപ്പുറം വീട്ടിൽ കുഞ്ഞുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: നൗഷാദ്, ഷമീർ, ഷിയാസ്, സീനത്ത്. മരുമക്കൾ: ഫൗസി, ജുമൈലത്ത്, റസീന, മജീദ്.