മുക്കൂട്ടുതറ: മുട്ടപ്പള്ളി പള്ളിത്താഴെ ചെറിയാൻ (കുഞ്ഞുമോൻ -73) നിര്യാതനായി. ഭാര്യ: കൊടിത്തോട്ടം വെള്ളക്കല്ലുങ്കൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: രാജീവ് (മിലിട്ടറി), മോളമ്മ. മരുമക്കൾ: ബിന്ദു (പടച്ചി, ഏറ്റുമാനൂർ), ഷിജു (മിലിട്ടറി -കുറിഞ്ഞിപ്പുരയിടം, മുട്ടപ്പള്ളി).