ആലുവ: വെസ്റ്റ് വെളിയത്തുനാട് ഇരിക്കത്തട്ടിൽ വീട്ടിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: റസീന, സിയാദ്, അസീഫ് (ദുബൈ). മരുമക്കൾ: ഷുക്കൂർ (എ.ബി.ടി, വാഴക്കുളം), അംജ.