കൊടികുത്തി: തടിക്കൂട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ചാച്ചിയമ്മ (87) നിര്യാതയായി. മക്കൾ: വർഗീസ്, ലീലാമ്മ, ലിസിയാമ്മ, മാത്യു, ബിജു. മരുമക്കൾ: സൂസമ്മ, അച്ചൻകുഞ്ഞ്, തങ്കച്ചൻ, ജെസി, സുനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുണ്ടക്കയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.