പള്ളിക്കര: ഇരുപ്പക്കോട്ടിൽ കണ്ണിമറ്റത്തിൽ പരേതനായ അബ്ദുറഹ്മാൻ ഉസ്താദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (73) നിര്യാതയായി. മക്കൾ: ബുഷ്റ, സാബിറ. മരുമക്കൾ: ഉസ്മാൻ, യൂസഫ്.