കരുമാല്ലൂർ: മാഞ്ഞാലി കടവിൽ വാഴേൽ വേമ്പിള്ളി വീട്ടിൽ ജോസ് (62) നിര്യാതനായി. ഭാര്യ: മാഞ്ഞാലി ചാണെപറമ്പിൽ കുടുംബാംഗം ഷേർലി. മക്കൾ: ജിസ്ലറ്റ് ജോസ്, ജിസ്ന, ജിൻഷ (ഇറ്റലി). മരുമക്കൾ: എബിൻ (ഇറ്റലി), ജോസ്മോൻ (യു.എ.ഇ).