വാഴൂർ: തേക്കാനം പ്രതീഷ് ഭവനിൽ വിലാസിനി (രമണി -57) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിമണി. മക്കൾ: അജിത്ത് മണി, അജേഷ് മണി (കേരള പൊലീസ്). മരുമക്കൾ: മഞ്ജുള, കാർത്തിക.