കാക്കനാട്: വാഴക്കാല ചിറയിൽ ശശിധരന്റെ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: രാജേഷ്, ബിജു, സിജി. മരുമക്കൾ: ശ്രീജിത്ത്, മിനി, ആശ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കാക്കനാട് പൊതുശ്മശാനത്തിൽ.