കൂത്താട്ടുകുളം: ഒലിയപ്പുറം മണിമലക്കുന്നേൽ കുഞ്ഞിക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: കായനാട് നിരപ്പേൽ ഭാരതി. മക്കൾ: ജയൻ, ജയ, ജയ്മോൻ. മരുമക്കൾ: സുനിത, പരേതനായ സോമൻ (ഇരുമ്പയം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.