കൊച്ചി: മാമംഗലം ചല്ലിരിക്കൽ സി.ഒ. വർഗീസ് (രാജൻ -74) നിര്യാതനായി. ഭാര്യ: റാന്നി പുല്ലംപള്ളിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: തോമസ് റേ വർഗീസ് (ഹൈദരാബാദ്), ഡോ. റീല വർഗീസ് (യു.കെ). മരുമക്കൾ: അൻസ തോമസ് (മുറ്റയ്ക്കാട്കുഴിയിൽ, കോലഞ്ചേരി), ഡോ. ഹിതേഷ് ജോർജ് മാത്യു (പുല്ലംപ്ലാവിൽ, തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തെങ്ങോട് മാർത്തോമ സെമിത്തേരിയിൽ.