തുരുത്തി: ചക്യായിൽ ജോസഫ് ജോസഫിന്റെ (അപ്പച്ചൻ, ജെ.ജെ.സി ആർട്ട് വേൾഡ്) ഭാര്യ ഏലിയാമ്മ ജോസഫ് (ഏലിക്കുട്ടി -83) നിര്യാതയായി. നെടുംകുന്നം പുള്ളോൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയൽ, വിമല, ജിജി, ജോബി, ജോളി, ബിജു, ജോജോ, ജെയ്നി, ജസ്റ്റിൻ, ജെറി. മരുമക്കൾ: ആൻസി അതിരമ്പുഴ, ടോമി കുറുമ്പനാടം, സോളി വാഴക്കുളം, റോയി കൂത്രപ്പള്ളി, മിനി പാറത്തോട്, റെനി ആനിക്കാട്, സ്കറിയ സൗത്ത് പാമ്പാടി, ദീപ നാലുകോടി, സാനിച്ചൻ മെതിക്കളം ചെക്കിടിക്കാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തുരുത്തി മർത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.