ശ്രീകൃഷ്ണപുരം: ആറ്റാശ്ശേരി മുത്തൻകുഴിയിൽ ഗോവിന്ദൻകുട്ടി എന്ന കല്ലുവഴി കിഴക്കേ കാവള്ളെ അപ്പു ആശാൻ (75) നിര്യാതനായി. അയ്യപ്പൻപാട്ട് കലാകാരനായിരുന്നു. ഭാര്യ: കിഴക്കേ കാവള്ളെ അംബിക അമ്മ. മക്കൾ: അനീഷ്, ആശ, അനുഷ. മരുമക്കൾ: ശുഭ, സുനിൽ, ജയകുമാർ.