ശ്രീകൃഷ്ണപുരം: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ താഴെയാംകോട്ടത്ത് മന ദേവകി അന്തർജനം (89) നിര്യാതയായി. മക്കൾ: നാരായണൻ (റിട്ട. അധ്യാപകൻ, എ.എൽ.പി.എസ് കുളക്കാട്ടുകുർശ്ശി), ശങ്കരൻ (റിട്ട. കമ്യൂണിക്കേഷൻ എൻജിനിയർ, റെയിൽവേ), ശ്രീദേവി (ഹെൽത്ത് സൂപ്പർവൈസർ, വാടാനപ്പള്ളി). മരുമക്കൾ: ത്രിപുര, ലത, നാരായണൻ നമ്പൂതിരി, കവിത.