ചിറ്റൂർ: തത്തമംഗലം മേട്ടുവളവ് ചെള്ളി ഹൗസിൽ പരേതനായ സെയ്ത് മുഹമ്മദ് റാവുത്തറുടെ മകൻ മീൻ മൂസാ റാവുത്തർ (89) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഉമ്മ. മക്കൾ: സഫിയ, ബാദറുദ്ദീൻ, ആശറാഫ് അലി, മുഹമ്മദ് റാഫി, നിലാവർന്നീസ, അബ്ദുൽ ഹക്കീം, ഹലീൽ റഹ്മാൻ, നൂർ മുഹമ്മദ്, അബ്ബാസ്. മരുമക്കൾ : രജിത, സഫിയ, അജിത, സജ്ന, ജാസ്മിൻ, മാഫിയ, ഫാത്തിമ, ഷമീറ.