കാവിൽപ്പാട്: തെക്കുംപുറം വീട്ടിൽ മായാണ്ടിയുടെ മകൻ ഗംഗാധരൻ (59) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അർഷണ, അപർണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.