പെരുവെമ്പ്: തെക്കേപനംകുറ്റി ഭുംപുര വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ തങ്ക (98) നിര്യാതയായി. മക്കൾ: കിട്ടുമുത്തൻ, ദേവി, പരേതയായ പാർവതി. മരുമക്കൾ: ദൈവാന, വേലായുധൻ, പൊന്നൻ.