പല്ലശ്ശന: കൂടല്ലൂർ കിഴക്കെത്തറ രാധ നിവാസിൽ കെ.എൻ. രാമദാസ് (73) നിര്യാതയായി. കൂടല്ലൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കെ. രാധ (റിട്ട. തഹസിൽദാർ). മക്കൾ: സരിത, സുനിത, സുമേഷ് (എ.എൽ.പി സ്കൂൾ ഒഴുപാറ). മരുമക്കൾ: രാധാകൃഷ്ണൻ, നിനു. സഹോദരങ്ങൾ: ശശീന്ദ്രൻ, ചെന്താമരാക്ഷൻ, കമലം, സരള. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് എലവഞ്ചേരി തുറ്റിപ്പാടം ശ്മശാനത്തിൽ.