ആലപ്പുഴ: സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പ് ഹൗസിൽ പരേതനായ ഫ്രൂട്സ് രാജായുടെ മകൻ ഹിദായത്ത് (51) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റൈഹാൻ, ഫർഹാൻ. ഖബറടക്കം വെള്ളിയാഴ്ച 10ന് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.