വടുതല: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാംവാർഡ് പുതുക്കേരിച്ചിറ അബ്ദുസ്സലാം (58) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷംലത്ത്, ഷാഹിന, ഷജിത. മരുമക്കൾ: റഫീഖ്, ഷിഹാബ്, നവാസ്.