ചേർത്തല: തിരുവിഴ കളപ്പുരക്കൽ പരേതനായ കാർത്തികേയന്റെ മകൾ ഷൈലജ (51) നിര്യാതയായി. മാതാവ്: ശാന്തമ്മ. മക്കൾ: സാനുക്കുട്ടൻ, രമ, മഹിളാമണി, സീന. മരുമക്കൾ: മിനി, ബാബു, കണ്ണൻ, കുട്ടൻ.