പറവൂർ: കുഞ്ഞിത്തൈ കാടാപുരം പരേതയായ വർഗീസിന്റെ ഭാര്യ സാറാമ്മ (71) നിര്യാതയായി. ചേന്ദമംഗലം പറമ്പൻ കുടുംബാംഗമാണ്. മക്കൾ: ജൂഡ്സൺ, റിൻസി, മോളി. മരുമക്കൾ: മിനി, ജോഷി, പോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ.