പാങ്ങോട്: ഭരതന്നൂര്‍ മൈലമൂട് മരുതറവീട്ടില് മാധവന് ഉണ്ണിത്താന്റെ ഭാര്യ പി. തങ്കമ്മ (92) നിര്യാതയായി. മക്കള്‍: ശാന്തകുമാരി അമ്മ, വിജയകുമാരി, രത്നകുമാരി, വസന്തകുമാരി, വത്സലകുമാരി, സതിതിലകന്‍, വനജകുമാരി, തുളസീധരന്‍. മരുമക്കള്‍: ജനാര്ദനന് നായര്‍, വിക്രമന് നായര്‍, ശശിധരന് നായര്‍, പ്രഭാകരന് നായര്‍, സുനിത കുമാരി, അജിതകുമാരി, പരേതരായ ശശീന്ദ്രന് നായര്‍, മധുസൂദനക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.