തിരുവനന്തപുരം: തൊളിക്കോട് ഇരുത്തല മൂല സഹീർ ഖാൻ മൻസിലിൽ പരേതരായ വൈശാ ഉമ്മയുടെയും അബ്ദുൽ റഹ്മാന്റെയും മകൾ ഫാത്തിമ ബീവി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഖസാലി പുളിമൂട്. മക്കൾ: നുസൈബ അബ്ദുല്ല, സുധീർ, സജീദ്, ഷാനവാസ്, സുലൈമാൻ തൊളിക്കോട്. മരുമക്കൾ: അബ്ദുല്ല, ഷൈല സുധീർ, ഷാജിമ സജീദ്, സർജൂനത്ത് ഷാനവാസ്.