കാട്ടാക്കട: വീരണകാവ് ചായ്ക്കുളം ലക്ഷ്മിവിലാസത്തിൽ ചന്ദ്രമതിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള. മക്കൾ: ശ്രീകുമാരൻനായർ, ശ്രീദേവി, ശശികലാദേവി. മരുമക്കൾ: ഗീതകുമാരി, സോമശേഖരൻനായർ, ചന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.