കാട്ടാക്കട: അമ്പലത്തിൻകാല പാപ്പനം വസന്താലയത്തിൽ വസന്തകുമാരിയമ്മ (67) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ ആശാരി. മക്കൾ: പ്രസാദ്, ഹരിപ്രസാദ്, ബിന്ദു. മരുമക്കൾ: ഷീബ, വിമല, വേണു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.