പാറശ്ശാല: ഇടിച്ചക്കപ്ലാമൂട് ഫാത്തിമാ മൻസിലിൽ എ. സൈനുദ്ദീൻ (70) നിര്യാതനായി. ഭാര്യ: റംലത്ത്. മകൻ: സുധീർ. മരുമകൾ: അംജിത. മൊയ്തീൻ ഖാൻ, വാഹിദ്, മജീദ്, നസീമ, പരേതരായ ഹമീദ്, റുഖിയാബീവി എന്നിവർ സഹോദരങ്ങളാണ്.