പേരൂര്‍ക്കട: റാന്നി ലൈൻ നെയ്തല്ലൂര്‍ ഹൗസില്‍ (76, എ) കല്ലൂര്പാറ കുടുംബാംഗം എന്‍.ഇ. ഈപ്പന് (82, റിട്ട. കെല്‍ട്രോണ്‍) നിര്യാതനായി. ഭാര്യ: ശോശാമ്മ ഈപ്പന്. മക്കള്‍: റോയി, ജോര്‍ജ് സ്റ്റീഫന്‍ (ദുബൈ). മരുമക്കള്‍: സോളി, റിനു തോമസ്.