ആറ്റിങ്ങൽ: ഊരുപൊയ്ക കട്ടയിൽകോണം അശോകത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: സുരേന്ദ്രകുമാർ, ഗീതാകുമാരി, സുരേഷ്കുമാർ, സുജ. മരുമക്കൾ: നിർമല ദേവി, അശോകാനന്ദൻപിള്ള, ഗീത, മുരളീധരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.