കിളിമാനൂർ: കടമുക്ക് ദീപുനിവാസിൽ പൊന്നമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: ശശിധരൻ, ശോഭന. മരുമക്കൾ: ലീല, രവി.