തിരുവനന്തപുരം: ടൂറിസം ഡയറക്ടറേറ്റിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ പി.സി. ശാന്ത (56) തൃശൂർ വടക്കാഞ്ചേരി മലാക്കയിൽ നിര്യാതയായി. ഭർത്താവ്: ചക്കാലക്കൽ ബാബു ജോർജ്. മകൾ: ഐശ്വര്യ ബാബു (ഗവേഷക വിദ്യാർഥി സെന്റർ ഡേവിയേഴ്സ് കോളജ്, ആലുവ). മരുമകൻ: ജിതിൻ കെ.എസ് (മാൾ ഓഫ് ട്രാവൻകൂർ തിരുവനന്തപുരം). ടൂറിസം വകുപ്പിെൻറ തൃശൂർ രാമനിലയം, എറണാകുളം റീജനൽ ജോയന്റ് ഡയറക്ടർ ഓഫിസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.