പള്ളിക്കര: പിണർമുണ്ട തറമറ്റത്തിൽ പരേതനായ ബാവയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: പരേതയായ സെൽമത്ത് ഹബീബ്, നൂർജഹാൻ ഷെരീഫ്, താഹിറ ഹസ്സൻ, ടി.ബി. നാസർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല വർക്കിങ് പ്രസിഡന്റ്, വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്). മരുമക്കൾ: വി.എസ്. ഹബീബ്, എ.കെ. ഷെരീഫ്, സി.എസ്. ഹസ്സൻ, ഷൈല നാസർ.