ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലെയിൻ പെരുമ്പിള്ളി വീട്ടിൽ കാർത്തികേയൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: സലീൽ (ഗവ. ഐ.ടി.ഐ, മാള), ഡോ. രേഖ. മരുമക്കൾ: ഷീജ, ഡോ. ഗോപാലകൃഷ്ണൻ.