ചെങ്ങന്നൂർ: അങ്ങാടിക്കൽ മുണ്ടുചിറയിൽ തുണ്ടിയിൽ വീട്ടിൽ പീതാംബരൻ (സെലക്ട് ആട്ടോ ഇലക്ട്രിക്കൽസ്, തിരുവല്ല - 64) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രിയ, പ്രിയങ്ക. മരുമക്കൾ: ശിവപ്രസാദ്, സജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.