പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് പാലശ്ശേരിൽ വീട്ടിൽ ബാബുവിന്റെ (റിട്ട. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്) ഭാര്യ സുധ (റിട്ട. അധ്യാപിക -69) നിര്യാതയായി. മക്കൾ: ബിസ, ഹീര. മരുമകൻ: പ്രവീൺ (എസ്.ബി.ഐ).