ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ കൊപ്പര മൊയ്ദുണ്ണി (81) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷാജിത, സഫീദ, ഷൗക്കത്ത്, ഷിഹാബ്, ഷക്കീർ (ദുബൈ). മരുമക്കൾ: മജീദ്, അലി അസ്കർ ബദരി (തിരുവത്ര), മൈമൂന, ജസീന, ഷഫീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മണത്തല പള്ളി ഖബർസ്ഥാനിൽ.