പീച്ചി: പരേതനായ മഠത്തില്‍ കേശവന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കള്‍: കുസുമന്‍, മോഹന്‍ദാസ്, പ്രദീപ്കുമാര്‍, പ്രസന്നകുമാര്‍, ചന്ദ്രബോസ്, രാജലക്ഷ്മി. മരുമക്കള്‍: ഗീത, രജനി, ലത, പരേതനായ ശിവദാസ്.