ആലത്തൂർ: നെല്ലിയാമ്പതി ഓറഞ്ച് ഫാം റിട്ട. ജീവനക്കാരൻ മേലാർക്കോട് ചേരാമംഗലം ദേവകി നിവാസിൽ എൻ.കെ. ഉണ്ണികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശിവദാസ് (കേരള ബാങ്ക്, പാലക്കാട് ടൗൺ ശാഖ), ലത. മരുമക്കൾ: ബെറ്റ്സി, നാരായണൻ. സഹോദരങ്ങൾ: ചെല്ലമണി, മാധവി, പരേതയായ കാളായി.