ആലത്തൂർ: തെന്നിലാപുരം പള്ളതൊടി വീട്ടിൽ മാധവൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഹരിദാസൻ, പരേതനായ ശിവദാസൻ. മരുമക്കൾ: ഷീബ, അജിത. സഹോദരങ്ങൾ: കമലം, പരേതരായ ബാലകൃഷ്ണൻ, തങ്കം, പൊന്നുക്കുട്ടി.