തിരുനാവായ: താഴത്തറ ചെറയാംപുറത്ത് കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഹീന, സുലൈഖ, ഷാഫി, ആബിദ, അസ്മത്ത്, നവാസ്. മരുമക്കൾ: അലി, സുലൈമാൻ, റാഹില, ബഷീർ, നാസർ, ജസീല. സഹോദരങ്ങൾ: അലവിക്കുട്ടി, കബീർ.