മാറഞ്ചേരി: മുക്കാല എം.ജി റോഡിലെ വി.കെ. കുഞ്ഞു (78) നിര്യാതനായി. മാറഞ്ചേരിയിൽ വി.കെ.എ ഹാർഡ്വെയേഴ്സ് നടത്തിയിരുന്നു.
മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റി സ്ഥാപകാംഗവും ഗൈഡൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്നു.
ഭാര്യ: റസിയ എന്ന ഫാത്തിമ. സഹോദരങ്ങൾ: പരേതരായ മുഹമ്മദുണ്ണി, ആമിന.