തിരൂര്‍: കോട്ട് ചോലത്താഴത്തെ മേലേപീടിയേക്കല്‍ സെയ്താലി (55) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞലവി. മാതാവ്: പരേതയായ കദീജ. ഭാര്യ: മുനീറ. മക്കള്‍: ജാസിം, നുസൈബ. മരുമക്കള്‍: ജാബിര്‍, ഫര്‍ഹാന. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍കുട്ടി, ഉമ്മാത്തു, പാത്തുമ്മു, നബീസു, ആമിനു.