വെളിയങ്കോട്: പടന്ന പള്ളിക്ക് പടിഞ്ഞാറ് താമസിക്കുന്ന കൊട്ടിലുങ്ങൽ മാമുണ്ണിയുടെ ഭാര്യ കൗജുമ്മ (76) നിര്യാതയായി. മക്കൾ: ഹുസൈൻ, സിദ്ദീഖ്, ഫാത്തിമ, സാറു. മരുമക്കൾ: റുക്കിയ, സലീന.