കൂട്ടിലങ്ങാടി: കൊളപ്പറമ്പ് ചുള്ളി ഉമ്മര്‍ മുസ്ലിയാര് (78) നിര്യാതനായി. കൊഴിഞ്ഞില്‍ മഹല്ല് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീവി. മക്കള്‍: അബ്ദുല്‍ മജീദ് (കുവൈത്ത്), ഹഫ്സത്ത്, അസ്മാബി, ബദ്രിയ്യ, ഫൗസിയ. മരുമക്കള്‍: സമീത, അബ്ദുല്‍ നാസര്‍ (രാമപുരം), നാസര്‍ ഫൈസി, ഹബീബ് റഹ്മാന് (ഇരുവരും യു.കെ പടി), മുജീബ് (ഇരുമ്പുഴി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊഴിഞ്ഞില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.