മങ്കട: കരിമലയിലെ പരേതനായ ജോസ് അറക്കലിന്റെ ഭാര്യ സൂസന്ന (70) നിര്യാതയായി.
മക്കൾ: ബാബു ജോസ് (ബിവറേജസ്, മലപ്പുറം), സജി ജോസ് (ബഹ്റൈൻ), ജെസി ജോസ് (കാനഡ). മരുമക്കൾ: ടെൻസി (അട്ടപ്പാടി), അശ്വതി (വെള്ളിമറ്റം), ലിസ്ലി (കാനഡ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മങ്കട സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.